Friday, June 20, 2008

haritham

പൂക്ക്ലും മരങള്ൂം ധ‌ന്നാ നിരതാമാവുംബൊള്‍ ഹ൭ദ്യം കൊന്ട് സ്൦ധികു അവയുദെട് നിഷബ്ധസന്തഷo kelkam

1 comment:

IbnKoyakutty said...

ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍,
ഈ ഓര്‍മ്മകള്‍,
ശ്വാസം മുട്ടിക്കുന്നെന്നെ!
എല്ലാം പോയ്‌ മറഞ്ഞെന്നാരോ -
പറഞ്ഞോ - ആവോ ?
കളിക്കളം വിട്ടൊഴിഞ്ഞ കൂട്ടുകാര്‍!
ഹൃത്തടം മിടിക്കുന്ന - നെഞ്ജിടം!
എന്തിനീ കാത്തിരിപ്പെന്ന ചോദ്യം -
വീണ്ടും.
ഏകാന്തതയും ഒരു ഭീകര സത്വം!
നിന്റെ അഭാവത്തിലും അറിയുന്നു
ഞാന്‍ നിന്നെ!