Saturday, June 21, 2008

Forget

Always remember to forget
The things that made you sad
But never forget to remember
The things that made you glad.

Always remember to forgetr
The friends that proved untrue.
But don't forget to remember
Those that have stuck by you.

Always remember to forget
the troubles that have passed away.
But never forget to remember
that blessings that come each day .

3 comments:

IbnKoyakutty said...

But never forget to remember
that blessings that come each day .

Yes We often forget to remember the blessing from the GOD almighty.

bluebird said...

yes, remember to forget.....
ok well done

IbnKoyakutty said...

നമ്മളൊന്നായതും …..
കൂട്ടുകൂടുമോ നീ എന്നോടൊത്തു?
ഒരു പാടു കവിതകള്‍ ചൊല്ലിത്തരാം -
മണ്ണിന്റെ ഗന്ധമുള്ള ഹരിതവര്‍ണ്ണ കവിതകള്‍;
മനസ്സിന്റെ അതിലോലതയെ തൊട്ടുണര്‍ത്തുന്ന;
മലയാളത്തനിമയുടെ സുഗന്ധമുള്ള -
ഒരു സ്വരരാഗ പ്രവാഹം പോലെ.
നിന്റെ മനസ്സോടത് ചേര്ത്തു വെക്കാം,
എന്റെ ഗന്ധമുന്ടത്തില്‍.
നിനക്കു ദര്ഷിക്കാമെന്നെ - തൊട്ടുണരാം.
പിന്നെ നീ ഞാനാവുന്നു ഞാന്‍ നീയും,
ഒരു മനോഹര കാവ്യം പോലെ -
നമ്മളൊന്നാവുന്നു.
നശ്വരമാം - യീ - ഭൂലോകമേ
മറയുന്ന പക്ഷി പോലെയാണ് നീ
സൌഹൃദം മറയുന്നു!
സഖികള്‍ മറയുന്നു!
പ്രായം മറയുന്നു!
ജീവിതം മറയുന്നു!
വിദ്യാലയങ്ങളും കലാലയങ്ങളും മറയുന്നു.
വിദ്യയും ഒരിക്കല്‍ മറയുന്നു.
അമ്മ മറയുന്നു - അച്ഛനും!
മക്കളും സ്വയം മറഞ്ഞകലുന്നു!
കാട് മറയുന്നു -
പൂക്കളും ഉധ്യാനങ്ങളും മറയുന്നു.
അങ്ങിനെ... അങ്ങിനെ... ....
ഒരിക്കല്‍ നമ്മളും മറയുന്നു.
പിന്നെ നീയെവിടെ ഞാനെവിടെ,
ഒരു മനോഹര കാവ്യം പോലെ -
നമ്മളൊന്നായതും മറയുന്നു.
യുഗ-യുഗാന്തരങ്ങള്‍ തപസ്സിരുന്ന
മനോഹരകാവ്യം - ഇതു
1. കാലയവനികക്കിതൊരു തനിയാവര്ത്തനമോ?
2. കാലയവനികക്കൊരു തനിയാവര്ത്തനമോ?
3. കാലയവനികക്കിതുമൊരു തനിയാവര്ത്തനമോ?
- ibnKoyakutty (Samsaj)


ഇതെന്റെ കൂട്ടുകാരിയുടെ കഥ,
എന്നോ നഷ്ടപെട്ട,
സംവല്‍സരങ്ങള്‍ പഴക്കമുള്ള,
താളിയോല പറിച്ചു കൊടുത്ത കൂട്ടുകാരി.
അവള്‍ വീണ്ടും വന്നത് പോലെ ഒരു പ്രതീതി.
വേഴാമ്പലിനെപ്പോലെ, നൃത്തം ചവിട്ടി,
ആഹ്ലാദിച്ചു - ഞാന്‍
ഒരുപാടു കവിതകള്‍ എഴുതി, ഓരോന്നും
ഒന്നിനൊന്നു മെച്ചമെന്നവള്‍ പറഞ്ഞു.
ഞാനും അവളും ഒന്നായി, ഞങ്ങളായി.
ഇപ്പോള്‍ അവള്‍ എന്റെ കവിതകള്‍ ഇഷ്ടപെടുന്നു.
എനിക്കിഷ്ടപെടാന്‍ അവള്‍ മാത്രം;
പിന്നെ ആ സ്വരമാധുരി!
അവള്‍ പാടിക്കൊന്ടെയിരിക്കുന്നു:
പാടിയ ഗീതം പാതിയില്‍ നിര്‍ത്തിയും
പറന്നു പോയതും - ആരോ ?
ദേവസന്ധ്യാ ഗോപുരത്തില്‍
ചാരുച്ചന്ദന മേടയില്‍...
ഒരിക്കല്‍ കൂടി മറയുന്നുവോ ഈ പക്ഷി?
കാലയവനിക കാതോര്‍ത്തു; മിഴി തുറന്നു!